മലയാളത്തിലെ അതിവേഗ 100 കോടി.!! ചരിത്രം സൃഷ്ടിച്ച് അതിജീവനത്തിന്റെ ആടുജീവിതം; റെക്കോഡുകൾ തകർത്തെറിഞ്ഞ് നജീബിന്റെ ചൈത്രയാത്ര.!! | Aadujeevitham Box Office Record Fastest 100 Cores Malayalam Movie
Aadujeevitham Box Office Record Fastest 100 Cores Malayalam Movie : ആഗോള ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് ആടുജീവിതം നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് ജീവിതം ആഗോളതലത്തിൽ വലിയ നേട്ടങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ബെന്യാമിൻ എഴുതി 2008ൽ പുറത്തിറങ്ങിയ ആടുജീവിതം ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. സൗദി അറേബ്യയിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായി എത്തി ഒടുവിൽ മരുഭൂമിയിൽ അടിമയായി മാറിയ നജീബ് എന്ന യുവാവിന്റെ അതികഠിനമായ ജീവിത […]