സ്റ്റേജിന് പിന്നിൽ കൈക്കുഞ്ഞിനെ ഉറക്കി കിടത്തി സ്കിറ്റ് കളിച്ചു; ബസ്സിന് പോകാൻ പോലും പൈസ ഇല്ല, വേദനിപ്പിക്കുന്ന ഓർമകൾ പങ്കു വെച്ച് സുധി.!! | Kollam Sudhi Life Story
Kollam Sudhi Life Story : ആർട്ടിസ്റ്റും ചലച്ചിത്രതാരവും ആയ സുധി കൊല്ലത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതായിരുന്നു. കൊല്ലം സുധി യുമായി ഉണ്ടായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കൾ ഒരു വർഷം മുമ്പ് അസീസ് എന്ന കലാകാരൻ കൊല്ലം സുധിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു നല്ല അച്ഛനായിരുന്നു സുധി എന്ന് കാണിക്കുന്നതാണ്. മകനെ സുരക്ഷിതമായി കിടത്തി ഉറക്കി കിറ്റ് അവതരിപ്പിക്കാൻ പോകുന്ന കൊല്ലം സുധിയെയെക്കുറിച്ചാണ് ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അസീസ് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. ഒരുമിച്ച് […]