പ്രേമിച്ച പെണ്ണിനേയും വിളിച്ച് വീട്ടിൽ വന്നു.!? അമ്മ വീട്ടിൽ നിന്നും അടിച്ചിറക്കി; അമ്മമോൻ പുതിയ വീഡിയോ വൈറൽ.!! | Reels Star Gopakumar And Mother Interview Viral
Reels Star Gopakumar And Mother Interview Viral : ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് . ഗോപകുമാറും തന്റെ അമ്മയും ചേർന്ന് പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഗോപകുമാറിനെ പറ്റി പറയുമ്പോൾ തന്റെ അമ്മയ്ക്ക് ബൈക്ക് ഓടിക്കാനും ഡാൻസ് കളിക്കാനും എല്ലാത്തിനുമായി അവസരം ഒരുക്കിയ ഒരു മകനായാണ് ആരാധകർ നോക്കിക്കാണുന്നത്. മുൻപ് താരം തന്റെ instagram അക്കൗണ്ടിലൂടെ അമ്മ തന്നെ ബൈക്കോടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഗോപകുമാറിന്റെ അമ്മയുടെ […]