തനി നാടൻ കൊഞ്ച് റോസ്റ്റ് തയ്യാറാക്കാം ഇത് മാത്രം മതി ഊണു കഴിക്കാൻ. Kerala Naadan prawns masala recipe
തനി നാടൻ റോസ്റ്റ് തയ്യാറാക്കാം ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ് ഇത് തയ്യാറാക്കുന്നത് കൊഞ്ച് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം നന്നായിട്ട് വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അറിഞ്ഞു ചേർത്തു കൊടുത്തു തക്കാളി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ചുകൂടി നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് കുരുമുളകുപൊടി കൂടി ചേർത്തു കൊടുക്കുക. […]