Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

റാഗി വെച്ച് ഒരു അടിപൊളി കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം | Ragi kinnathappam recipe

റാഗി വെച്ച് ഒരു അടിപൊളി കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം കിണ്ണത്തപ്പം ആണ് ഇത് എല്ലാവർക്കും ഉണ്ടാക്കി നോക്കാവുന്നതാണ് ഇതിനായി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് റാഗി പൊടി എടുക്കുക ആവശ്യമുള്ള ശർക്കര പൊടിയും ചേർത്തു കൊടുക്കുക ഒരു നുള്ള് ഏലക്കാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഈ കിണ്ണത്തപ്പം ഉണ്ടാക്കാൻ ആയിട്ട് നമുക്ക് കുറച്ച് തേങ്ങപാൽ ആവശ്യമുള്ളതിനാൽ തേങ്ങയുടെ. പാലെടുത്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നെ തേങ്ങാപ്പാൽ എടുത്ത് […]

ചാമ്പക്ക ഉണ്ടോ! ഒറ്റ വലിക്ക് കുടിച്ചു തീർക്കും! ഈ ചൂടിന്റെ ക്ഷീണവും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല!! | Chambakka Drink Recipe

Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ […]

ചായക്കടയിലെ ആ ഒരു നാടൻ പലഹാരം നിങ്ങൾ ഇനിയും മറന്നിട്ടില്ലെങ്കിൽ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കണം | Naadan Pappadavada recipe

ചായക്കടയിലെ ഒരു നാടൻ പലഹാരം നിങ്ങൾ ഇനിയും മറന്നിട്ടില്ലെങ്കിൽ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കണം നമ്മൾ ചായക്കടകളിൽ മാത്രം കണ്ടുവരുന്ന ഈ ഒരു പപ്പടം വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും പപ്പടം വളരെയധികം ഇഷ്ടമാണ് എല്ലാവർക്കും വളരെയധികം. ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ആദ്യം നമുക്ക് പപ്പടമാണ് പപ്പടം ആദ്യം എടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക് ചെയ്യേണ്ടത് ഒരു ബാറ്ററി തയ്യാറാക്കി മുളകുപൊടി കായപ്പൊടി വെള്ളം ചേർത്ത് നല്ലപോലെ […]

കപ്പ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Tapioca chips recipe

കപ്പ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കപ്പ് കൊണ്ട് ഒരു ചിപ്സ് ആണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു തയ്യാറാക്കുന്ന അധിക സമയം ഒന്നും നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് നീളത്തിൽ ഒന്നും ശേഷം അടുത്തതായി ചെയ്യേണ്ടത്. നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കപ്പ ചേർത്ത് നല്ലപോലെ വറുത്തെടുക്കാൻ വാർത്ത കഴിഞ്ഞാൽ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി തളിച്ചു കൊടുത്തതിനു ശേഷം നല്ലപോലെ […]

വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ! Easy bathroom cleaning tips

വീട്ടിലെ ജോലികളെല്ലാം അടുക്കും, ചിട്ടയോടും, വൃത്തിയോടും കൂടി ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും അതിനായി എന്ത് ട്രിക്കുകൾ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. വീട് വൃത്തിയാക്കലിലും, അടുക്കള ജോലിയിലും തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചിരവയുടെ മൂർച്ച എങ്ങനെ കൂട്ടിയെടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ചെറിയ ഇടികല്ല് വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ കുഴ ഭാഗം ഉപയോഗപ്പെടുത്തി ചിരവയുടെ മൂർച്ചയുള്ള ഭാഗമൊന്ന് […]

ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം! Special potato curry recipe

ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ. ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി […]

കടലക്കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. Special kadala curry recipe

കടലക്കറി ഉണ്ടാക്കുമ്പോൾ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് കടലാദ്യം വെള്ളത്തിൽ നന്നായിരുന്നു കുതിർത്ത് കൊടുക്കണം അതിനുശേഷം കറി ഉണ്ടാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാളയും തക്കാളിയും ഇഞ്ചി വെളുത്തുള്ളി . പച്ചമുളക് ചേർത്ത് കൊടുത്ത് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്തു നന്നായി വഴറ്റി എടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കണം നന്നായിട്ട് അരച്ചെടുത്തതിനു ശേഷം വീണ്ടും ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് കടലയും കൂടി ചേർത്തു കൊടുത്ത് […]

പുളി കൊണ്ട് ഇതുപോലൊരു ജ്യൂസ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഈ ചൂട് സമയത്തിന് ബെസ്റ്റ് ആണിത്. Tamarind juice recipe

പുളി കൊണ്ട് ഇതുപോലൊരു ദിവസം നമ്മൾ ആരും കേട്ടിട്ടുണ്ടാവില്ല എന്നാൽ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു പുളി കൊണ്ടുള്ള ജ്യൂസിന് വളരെയധികം സ്വാധും ഉണ്ട് അതുപോലെതന്നെ ശരീരത്തിന് വളരെ നല്ലതുമാണ് നമുക്ക് തോന്നും പുളി എങ്ങനെയാണ് കുടിക്കുന്നത് പക്ഷേ നമ്മൾ വിചാരിക്കുന്ന പോലെയല്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പോലെ വളരെ. രുചികരമായിട്ട് ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പുളി കൊണ്ടുള്ള […]

ചോറുണ്ണാൻ ഒരു കിടിലം വെള്ളരിക്ക മോരുകറി; ഇത് ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണും.!! Vellarikka Moru Curry Recipe

എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കാം. അതിലേക്ക് പച്ചമുളക് അരിഞ്ഞതും മഞ്ഞൾപൊടിയും കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ശേഷം അതിലേക്ക് ഒരു അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. അതിനായി അര മുറി തേങ്ങ, ജീരകം, ചുവന്നള്ളി, പച്ചമുളക് എന്നിവ മിക്സിയിലിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് […]

തക്കാളി വീട്ടിൽ ഉണ്ടോ?? ഇതുപോലെ തയ്യാറാക്കി നോക്കൂ; ഒരു തവണ ചെയ്‌താൽ ഈ ചട്ണിക്ക് വേണ്ടിയേ ഇഡ്ലി, ദോശയും തയ്യാറാക്കും.!! Kerala Style Tomato Chutney Recipe

Kerala style tomato Chutney Recipe : പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കാൻ വെക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ […]