ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!! വെറും 10 മിനുറ്റിൽ മൈസൂർ പാക് എല്ലാവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം | Mysore pak Recipe
Mysore pak Recipe: ആദ്യമായി അല് പം കടലമാവ് റോസ്റ്റ് ചെയ്തെടുക്കണം. അതിനായി 1 പാൻ ചെറുതായിട്ടൊന്ന് ചൂടാക്കുക. മീഡിയം ഫ്ലാറ്റ് ൽ ചൂടാക്കിയാൽ മതിയാകും. അതിന് ശേഷം ഇതിലേക്ക് 1 കപ്പ് കടലമാവ് ചേർക്കുക. പിന്നീട് നിർത്താതെ ഇളക്കി റോസ്റ്റ് ചെയ്തെടുക്കുക. ഏകദേശം 3 മിനിറ്റ് ആയി കഴിയുമ്പോൾ കടലമാവിന്റെ ഒരു പ്രത്യേക മണം വരും. അപ്പോൾ തന്നെ തീ ഓഫ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മൈസൂർ പാക്ക് ഉണ്ടാക്കാനുള്ള മറ്റൊരു പ്രധാന […]