രംഗൂൺ പുട്ട് ഇത് പൊളി ടേസ്റ്റ് ആണ് Rangoon puttu recipe
ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല ഇതാണ് വെറൈറ്റി പുട്ട് ഈ ഒരു തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പുട്ടുപൊടി ആദ്യം ഒന്ന് വറുത്തെടുക്കുന്ന നെയിൽ വേണം വറുത്തെടുക്കുന്നത് നന്നായി വറുത്തിട്ട് പുട്ട് പൊടിയിലേക്ക് ശർക്കരപ്പാനി ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ചതിന് നല്ല കട്ടിയിലാക്കി എടുക്കണം അതിനുശേഷം ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയാവും ഇത് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന […]