കൂട്ടുകറി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ ഇത് മാത്രം മതി Healthy koottucurry recipe
കൂട്ടുകറി ഉണ്ടെങ്കിൽ ഊണുകഴിക്കാൻ ഇതു മാത്രം മതി. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം മതി കുറച്ച് പച്ചക്കറികൾ നല്ലപോലെ വേവിച്ചെടുത്തതിന് ശേഷം കൂട്ടുകാർ തയ്യാറാക്കുന്നതിനായിട്ട് തേങ്ങ നല്ലപോലെ വറുത്തു അതിലേക്ക് കുരുമുളക് കൂടെ ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് മുളക് ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും അതുപോലെ വറുത്തതിനുശേഷം ഇതിനെ നമുക്ക് അരച്ചെടുക്കുക . നന്നായി അരച്ചെടുത്തതിനുശേഷം ഇനി നമുക്ക് ഇതും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് തേങ്ങയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു […]