വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഫ്രൂട്ട്സ് ഒന്നുമില്ലാതെ ഒരു ജ്യൂസും ഇങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം Variety healthy tasty juice
നമ്മൾ പല ഫ്രൂട്സ് കൊണ്ടും ജ്യൂസ് ഉണ്ടാക്കാറുണ്ടല്ലേ എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഫ്രൂട്ട്സ് ഒന്നുമില്ലാതെ ഒരു ജ്യൂസും ഇങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം ഇതിനായി ആദ്യം കുറച്ച് തേങ്ങ കൊത്ത് എടുക്കുക ഒരു കഷണം ഇഞ്ചി എടുക്കുക കുറച്ച് ആവശ്യത്തിനുള്ള പഞ്ചസാരയും എടുത്ത് ഒരു ലെമണം മുറിക്കുക പിന്നീട് ഒരു മിക്സി ജാർ എടുത്ത് തേങ്ങാക്കൊത്തും ഇഞ്ചിയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ആവശ്യത്തിനുള്ള വെള്ളവും ഒഴിക്കുക ഇത് നല്ലപോലെ അരിച്ച ശേഷം ഇതിലേക്ക് നല്ലപോലെ […]