കൊതിപ്പിക്കുന്ന രുചി നല്ലൊരു ഒരു ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം How to make full chicken roast recipe
നല്ല കൊതിപ്പിക്കുന്ന നല്ല രുചികരമായിട്ടുള്ള ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറാക്കി എടുക്കാം ഇത്രയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നമുക്ക് തോന്നും പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതുപോലെ ഒരു ചിക്കൻ റോസ്റ്റ് അതിനായിട്ട് നമുക്ക് ഫുൾ ചെക്കനാണ് വേണ്ടത് അതിനുശേഷം നിറയെ വരയിട്ടു കൊടുക്കുക അതിനുശേഷം ഇതിലേക്ക് ഒരു മസാല തേച്ചുപിടിപ്പിക്കണം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി ബരി മസാല ഇത്രയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് […]