കേരള സ്റ്റൈലിൽ നല്ല രുചികരമായിട്ടുള്ള അടപ്രഥമൻ തയ്യാറാക്കാം Kerala style ada pradhaman recipe
കേരള സ്റ്റൈൽ നമുക്ക് അടപ്രഥമൻ തയ്യാറാക്കുന്നതിനായിട്ട് അവിടെ നല്ല പോലെ കഴുകി വൃത്തിയാക്കിയെടുത്ത് നെയ്യിൽ നല്ലപോലെ മൂപ്പിച്ച് അതിനുശേഷം അടുത്തതായി അവിടെ നമുക്ക് ഇതിൽ നിന്ന് മാറ്റിയതിനുശേഷം അടുത്തതായി ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക നന്നായിട്ട് ശർക്കരപ്പാനി ഇതിനൊപ്പം ചേർന്നു വെന്ത് കുറുകി വന്ന സമയത്ത് ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്തു കൊടുക്കാവുന്നതാണ് തേങ്ങാപ്പാലും കൂടെ ചേർന്ന് ഇത് കുറുകി കഴിയുമ്പോൾ ഇതിലേക്ക് കുറക്കുന്നതിനനുസരിച്ച് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുക […]