ഇനിമുതൽ പായസം ഉണ്ടാക്കുമ്പോൾ മറ്റെല്ലാ പായസം നമ്മൾ മറന്നുപോകും ഈ ഒരു പായസം ഉണ്ടാക്കി കഴിഞ്ഞാൽ. Ice-creams Payasam recipe
പായസം തയ്യാറാക്കുന്ന സമയത്ത് സാധാരണ പോലെ തന്നെ പായസം ഉണ്ടാക്കി എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഐസ്ക്രീമും കൂടി ചേർത്ത് കഴിഞ്ഞാൽ പായസത്തിന് സ്വാദ് കൂടും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് പാല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു ഇന്ന് ഇവിടെ പാലടയാണ് കാണിക്കുന്നത് അതുകൊണ്ടുതന്നെ അട ചേർത്ത് നല്ലപോലെ വെന്തതിനുശേഷം അതിലേക്ക് നമുക്ക് നട്സ് ഇട്ടുകൊടുത്ത് നല്ലപോലെ പായസം ആക്കി എടുത്തതിനുശേഷം അതിലേക്ക് പിസ്തയുടെ ഐസ്ക്രീം ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് […]