ഇത് വെറും ഒരു പായസമല്ല പെർഫെക്റ്റ് ആയിട്ട് സേമിയ പായസം തയ്യാറാക്കേണ്ടത് ഇങ്ങനെയാണ്. Perfect semiya paayasam recipe
ഇത് വെറും ഒരു പായസമല്ല ഇത് പെർഫെക്റ്റ് ആയിട്ടുള്ള സേമിയ പായസമാണ് തയ്യാറാക്കുന്നത് നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ നല്ലപോലെ ഒന്ന് വറുത്ത് മാറ്റിവെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. വളരെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പായസമാണ് ഈ ഒരു പായസത്തിന് ആദ്യം പാല് നല്ലപോലെ തിളപ്പിക്കണം നന്നായി. തിളച്ചു കഴിഞ്ഞതിനുശേഷം അതിലേക്ക് പഞ്ചസാര ഇട്ട് കൊടുത്ത് അതുകൂടി നന്നായി തിളച്ചതിനുശേഷം മാത്രം അതിലേക്ക് വറുത്തുവച്ചിട്ടുള്ള സേമിയ ചേർത്ത് കൊടുക്കുക ഒരു സ്പൂൺ നെയ്യും അതിന്റെ ഒപ്പം തന്നെ […]