അമ്പമ്പോ! തുണി വാങ്ങുമ്പോൾ കിട്ടുന്ന ഫോം ഷീറ്റ് കളയാൻ വരട്ടെ! ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Cloth Foam Sheet Tips
Cloth Foam Sheet Tips : കടകളിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ മിക്കപ്പോഴും അതിനകത്ത് ഫോം ഷീറ്റുകൾ വയ്ക്കാറുണ്ട്. തുണികൾ കൃത്യമായ ഷേപ്പിൽ നിൽക്കുന്നതിനു വേണ്ടിയാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഫോം ഷീറ്റുകൾ വെറുതെ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അതിനു പകരമായി ഫോം ഷീറ്റുകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ എങ്ങനെ ബാഗുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാഗ് തയ്യാറാക്കാനായി ആദ്യം തന്നെ ഫോം ഷീറ്റിന്റെ […]