ഒരേ ഒരു തവണ കോഴി കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ! കഴിച്ചുകൊണ്ടേ ഇരിക്കും ഈ നാടൻ കോഴി കറി!! | Kerala Style Special Chicken Curry Recipe
Kerala Style Special Chicken Curry Recipe : ഇന്ത്യയിൽ വർഷങ്ങളായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് ചിക്കൻ കറി. പല നാടുകളിൽ പല ടേസ്റ്റിൽ ഇത് ഉണ്ടാക്കുന്നു. വിവിധ മസാലകൾ, ഉള്ളി, തക്കാളി കൂടെ ചിക്കനും ചേർത്താണ് ഉണ്ടാക്കുന്നത്. ഇന്ന് നമുക്ക് നാടൻ രുചിയിൽ ഒരു അടിപൊളി ചിക്കൻ കറി ഉണ്ടാക്കിയാലോ? ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചശേഷം ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക. നന്നായി വഴറ്റുക. സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. […]