മറ്റു ബ്രേക്ഫാസ്റ്റുകൾ എല്ലാം മറന്നേക്കൂ ഇനി ഹെൽത്തി ആയിട്ട് ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാം Oats breakfast smoothie
മറ്റു ബ്രേക്ഫാസ്റ്റുകൾ എല്ലാം മറന്നേക്കു ഇനി ഇതുപോലെ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതുപോലെ ഒരു സ്മൂത്തി ആണെങ്കിൽ ഹെൽത്തി ആയിരിക്കുകയും ചെയ്യുന്ന വേണമെങ്കിൽ നമുക്ക് രാത്രി തന്നെ ഓട്സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാവുന്നതാണ് പലരും ഓട്സ് ഇതുപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിലേക്ക് പഴങ്ങൾ ചേർത്ത് കുറച്ച് ഹണിയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കാറുണ്ട് അതിനുശേഷം രാവിലെ ഇത് കഴിക്കുകയാണ് പതിവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് […]