ഗണപതി ബപ്പാ മോറിയാ; ജീവിതത്തിലെ പല പുതിയ തുടക്കങ്ങൾ ഇന്നാണ്, ഉലകിനും ഉയിരിനും ഒപ്പം വിനായക ചതുർത്തി ആഘോഷിച്ച് വിഘ്നേശും നയൻതാരയും.!! | Ganesh Chaturthi Celebration Nayanthara and vignesh sivan
Nayanthara Vignesh Shivan Ganesh Chaturthi Celebration : തെന്നിന്ത്യൻ സിനിമ രംഗത്തെ സൂപ്പർ താരം ആണ് നയൻതാര. ഇന്ന് തന്റെ കരിയറിനും കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കും ഒപ്പം വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് താരങ്ങൾ വിവാഹിതരായത്. 2022 ൽ നടന്ന വിവാഹത്തിന് ശേഷം ഇരുവർക്കും ഇരട്ട കുട്ടികൾ പിറന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ […]