ഞങ്ങൾ ആ സന്തോഷം നിങ്ങളോടും പങ്കുവെക്കുന്നു; കടൽ തീരത്ത് പ്രണയാർദ്രരായി അർജുനും ശ്രീതുവും, അർജുന്റെ പ്രണയ നോട്ടത്തിൽ നാണത്താൽ മുഖം താഴ്ത്തി ശ്രീതു.!! | Bigg Boss Arjun Sreethu Happy News
Bigg Boss Arjun Sreethu Happy News : മലയാളം ബിഗ് ബോസ് താരങ്ങൾക്ക് എന്നും പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ബിഗ് ബോസ് താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കുറവും ഇതുവരെ വന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഇവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബിഗ് ബോസ് താരങ്ങളായ അർജുന്റെയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. മലയാളം ബിഗ് ബോസ് സീസൺ ആറിലെ ഫസ്റ്റ് രണ്ണറപ്പായിരുന്നു അർജുൻ. ഈ ബിഗ് ബോസ് സീസണിൽ […]