സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു കിടിലൻ വിഭവം. Ash gourd pudding

സ്വപ്നത്തിൽ പോലും ചിന്തിക്കാതെ നല്ലൊരു കിടിലൻ വിഭവം തയ്യാറാക്കിയെടുക്കുന്ന ഇത്ര മാത്രമേയുള്ളൂ വളരെ ഹെൽത്തിയായിട്ട് ഇതു ഉണ്ടാക്കിയെടുക്കുന്നതിന്

കുമ്പളങ്ങയാണ് തയ്യാറാക്കുന്നത് കുമ്പളങ്ങ നല്ലപോലെ തോല് കളഞ്ഞതിനുശേഷം നല്ലപോലെ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക്

അടുത്തതായി ചെയ്യേണ്ടത് ശർക്കര ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും അതിന് ഒപ്പം നെയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് വേണമെങ്കിൽ തേങ്ങ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തയ്യാറാക്കുന്ന വിധം

കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ash gourd pudding