നാടൻ കുമ്പളങ്ങ കറി തയ്യാറാക്കാം പരിപ്പിന്റെ ആവശ്യമില്ല നമുക്ക് മോര് ചേർത്ത് തയ്യാറാക്കി എടുക്കേണ്ടത് വളരെ ഹെൽത്തി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഒരു കറിയാണ് കുമ്പളങ്ങി ആദ്യം ചെറിയ കഷ്ണങ്ങളുടെ മുറിച്ചെടുത്തു കുറച്ചു വെള്ളത്തിൽ ഇട്ടതിനുശേഷം അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ
വേകാനായിട്ട് വയ്ക്കാൻ നന്നായിട്ട് വെന്തതിനു ശേഷം അരപ്പ് ചേർത്ത് കൊടുക്കാൻ തേങ്ങാ പച്ചമുളക് ജീരകമാണ് ചേർത്തു കൊടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.
ഇതിലേക്ക് നല്ല കട്ട തൈര് കൂടി ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ചേർത്തുകൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ നല്ലപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം കടുക് താളിച്ചു ഒഴിക്കുകയാണ് വേണ്ടത് വളരെ എളുപ്പമുള്ള ഒരു കറിയാണ് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്