വളരെ വ്യത്യസ്തമായ ഒരു അറബിക് റെസിപ്പി ആണ് ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ് നല്ല രസകരമായ ഒരു മസാലയാണ് ഇതിൽ ചേർക്കുന്നത് ഈ ഒരു മസാല ചേർക്കുന്നത് നല്ല രീതിയിൽ ഒരു മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഇതിനെ നന്നായിട്ടൊന്ന്

ഗ്രിൽ ചെയ്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ചെക്കനെ നല്ലപോലെ നമുക്ക് റൈസ് ഉണ്ടാക്കിയെടുത്തു ചേർക്കുകയാണ് ചെയ്യുന്നത് പക്ഷേ ഇത് എങ്ങനെയാണ് വീഡിയോ കണ്ടു മനസ്സിലാക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി റെസിപ്പി
കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.