പാൽ ചേർക്കാതെ നല്ല സൂപ്പർ മിൽക്ക് ഷേക്ക് തയ്യാറാക്കി എടുക്കാം Ragi milk shake recipe
പാലു ചേർക്കാതെ നല്ല രുചികരമായ മിക തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റാഗിയുടെ പാലുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് റാഗി നല്ല പോലെ വെള്ളത്തിൽ കുതിരാൻ നന്നായി അരച്ചെടുക്കുക അതിനുശേഷം അരിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പാലിനെ ഒന്ന് തണുപ്പിച്ചെടുക്കുക തണുപ്പിച്ച് കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് പഞ്ചസാരയും പഴവും പാലും നട്ട്സും ഒക്കെ ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കാം റാഗിയുടെ പാല് കട്ടിയാകരുത് ആയതിനെയാണ് മിക്സഡ് ജാറിലേക്ക് […]