ഒരു കപ്പ് അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു സ്നാക്സ് Rice flour snack recipe
ഒരു കപ്പ് അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു സ്നാക്സ് ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന എല്ലാവർക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ സ്നാക്സ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് അതിനായി ഇതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക അതിൽ കുറച്ച് ഉപ്പിട്ട ശേഷം ആവശ്യത്തിനുള്ള അരിപ്പൊടി ഇട്ട് നല്ലപോലെ വാട്ടിയെടുക്കുക നല്ലപോലെ ചൂടായ ഈ അരിപ്പൊടി കുഴച്ചശേഷം ഓരോ ചെറിയ ഉരുളകളാക്കി പരത്തി ഒരു സൈഡിലേക്ക് വയ്ക്കുക പിന്നീട് ഇതിനുവേണ്ട […]