മുട്ട ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു വ്യത്യസ്തമായ റെസിപ്പി special egg fry recipe
മുട്ട കൊണ്ട് ഇതുപോലെ നമുക്ക് എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക വേണമെങ്കിൽ അതിലേക്ക് കുറച്ചു തക്കാളി കൂടി ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് […]