കള്ളപ്പം ഉണ്ടാക്കാൻ വലിയ കഷ്ടം ഒന്നുമില്ല ഇത്രയും മാത്രമേ ചെയ്യാനുള്ളൂ How to make Kerala Special kallappam
കള്ളപ്പം ഉണ്ടാക്കാൻ വലിയ കഷ്ടം ഒന്നുമില്ല ഇത്രയും മാത്രമേ ചെയ്യാനുള്ളൂ How to make Kerala Special kallappam കള്ളപ്പം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് നമുക്ക് ക്രിസ്മസിന് ആയാലും മിസ്റ്ററിനെ ആയാലും മറ്റു വിശേഷങ്ങൾ ആയാലും കള്ളപ്പം എല്ലാവർക്കും ഇഷ്ടമാണ് കടകളിൽ പോയി വാങ്ങി കഴിക്കാറുണ്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം കുതിർന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം അടുത്തതായി […]