പഴം കൊണ്ട് സ്റ്റൂ കഴിച്ചിട്ടുണ്ടോ. Banana stew recipes
Banana stew recipes| പഴം കൊണ്ടു വളരും രുചികരമായ ഒരു സ്റ്റൂ തയ്യാറാക്കിയെടുക്കും അതിനായിട്ട് നമുക്ക് ആദ്യം നേന്ത്രപ്പഴം നല്ലപോലെ കട്ട് ചെയ്തെടുക്കുക അതിനുശേഷം അതിലേക്ക് ഇനി ചേർക്കേണ്ട ചേരുവകൾ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് ഒരു നുള്ള് വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഇത് നല്ലപോലെ ക്യാരമൈസ് ചെയ്തതിനു ശേഷം അതിലേക്ക് പഴം ചേർത്തുകൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അടുത്തതായി ഇതിലേക്ക് […]