ഈ ഇല കൊണ്ടിങ്ങനെ ചെയ്താൽ ഒരു വർഷത്തേക്ക് മാറാലയ്ക്ക് വിട.!! അലർജി ഉള്ളവർക്കും എളുപ്പം ക്ലീൻ ചെയ്യാം.. | Marala Kalayan Easy Tip
Marala Kalayan Easy Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എട്ടുകാലി, മാറാല എന്നിവ കൊണ്ടുള്ള പ്രശ്നം. ആഴ്ചയിൽ ഒരു തവണ മാറാല തട്ടിക്കളഞ്ഞാലും അവ പെട്ടെന്ന് തന്നെ വീണ്ടും പഴയ രീതിയിൽ വന്നു തുടങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലായനി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ആര്യവേപ്പിന്റെ ഇല, കർപ്പൂരം, പട്ട, […]