ഗ്രീൻപീസ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാകും.!! | Kerala Style Green Peas Curry Recipe
Kerala Style Green Peas Curry Recipe : ഗ്രീൻപീസ് കൊണ്ട് പലഹാരങ്ങളുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒന്നാന്തരം കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചപ്പാത്തി, പുട്ട്, നൂൽപ്പുട്ട്, പൊറോട്ട ഇന്ന് വേണ്ട എല്ലാ പലഹാരങ്ങളുടെ കൂടെയും ഒരു പോലെ കഴിക്കാൻ പറ്റിയ ഒരു കറി ആണിത്. അതിനുവേണ്ടി ആദ്യമായി 250 ഗ്രാം ഗ്രീൻപീസ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചാറ് മണിക്കൂർ നേരം കുതിർക്കാൻ വയ്ക്കുക. കുതിർത്ത ഗ്രീൻപീസ് ഒരു കുക്കറിൽ […]