അധികം മധുരമില്ലാത്ത മധുരപലഹാരം. Vishu katta recipe
Vishu katta recipe | അധികം മധുരമില്ലാത്തത് നമുക്ക് എന്നാൽ കഴിക്കാൻ ഇഷ്ടപ്പെടുന്നതും ആയിട്ടുള്ള ഒരു മധുരപലഹാരമാണ് ഇനി തയ്യാറാക്കുന്നത് നമ്മുടെ വിഷുക്കട്ടയാണ് വിഷു സമയത്ത് നമ്മൾ പ്രത്യേകിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു വിഭവത്തിന്റെ സ്വാദ് വളരെയധികം രുചികരമാണ്. ഇത് തയ്യാറാക്കുന്ന തേങ്ങാപാലിലാണ് മുഴുവനായിട്ട് നമുക്ക് കട്ടിയുള്ള തേങ്ങാപ്പാൽ തന്നെയാണ് ഇതിന് ആവശ്യമുള്ളത് തേങ്ങാപ്പാൽ ആദ്യം ഒരു പാനിലേക്ക് ഒഴിച്ച് ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നമുക്ക് അരച്ചു വെച്ചിട്ടുള്ള കുതിർത്ത അരി ചേർത്ത് കൊടുത്ത് നന്നായിട്ട് […]