പാവക്ക കൊണ്ട് അടിപൊളി വിഭവം.!! പാവയ്ക്ക കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Pavakka Cookeril Variety Recipe
Pavakka cookeril Variety recipe : നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് ഇത് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഒരു പാവയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് കുക്കറിലിട്ട് ഒറ്റ വിസിൽ അടിപ്പിച്ച് നോക്കൂ. വളരെയധികം ടേസ്റ്റിയും ഹെൽത്തിയുമായ ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നല്ല ഫ്രഷ് പാവയ്ക്ക ഉപയോഗിച്ച് വേണം ഈ വിഭവം തയ്യാറാക്കാൻ. വ്യത്യസ്ഥമാർന്ന രുചിയൂറും പാവയ്ക്ക കറി തയ്യാറാക്കാം. പാവയ്ക്ക – 2 എണ്ണംപുളി – നെല്ലിക്ക […]