പച്ചക്കറി ഒന്നും വേണ്ട കിള്ളി സാമ്പാർ കേട്ടിട്ടുണ്ടോ. Traditional killi sambar recipe
Traditional killi sambar recipe | ചിലർക്കൊക്കെ അറിയാവുന്നതാണ് എന്നാൽ പലർക്കും അറിയാത്തതുമാണ് വളരെ പെട്ടെന്ന് നമുക്ക് ഒരു സാമ്പാർ തയ്യാറാക്കി എടുക്കണമെന്നുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി എടുത്താൽ മാത്രം മതിയോ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു സാമ്പാറിന്റെ പേരാണ് കിള്ളി സാമ്പാർ കാരണം ഇത് നമുക്ക് കുറച്ചു പച്ചക്കറികൾ മാത്രം മതിയാവുമ്പോ പച്ചക്കറികൾ മുഴുവൻ ആയില്ല കാരണം ഇതിനകത്ത് അത്രയും പച്ചക്കറികൾ ഒന്നും ചേർക്കുന്നില്ല. ഇത് തയ്യാറായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് […]