ഈ ട്രിക്ക് അറിഞ്ഞാൽ പെർഫെക്റ്റ് ആയി ശർക്കര വരട്ടി വീട്ടിൽ തന്നെ ഉണ്ടാക്കാം; സദ്യ സ്പെഷ്യൽ ശർക്കര വരട്ടി ഇങ്ങനെ ചെയ്തുനോക്കൂ.!! | Sadhya Special Sharkara Varatti Recipe
Sadhya Special Sharkara Varatti Recipe : ഓണത്തിനും സദ്യക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ശർക്കര വരട്ടി. പലരും ഇത് കടകളിൽ നിന്നുമാണ് വാങ്ങിക്കാറുള്ളത്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നാടൻ രീതിയിൽ തയ്യാറാക്കാവുന്ന അടിപൊളി ശർക്കര വരട്ടിയുടെ റെസിപ്പിയാണ്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ഇവിടെ 1 1/2 kg ഏത്തക്കായ ആണ് എടുത്തിരിക്കുന്നത്. ആദ്യം ഏത്തക്കായയുടെ തൊലിയെല്ലാം കളഞ്ഞ് കഷ്ണങ്ങളാക്കുക. അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ […]