തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ.!! വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല.. ഇത് മാത്രം മതി.!! | Easy Way to Arrange Your Clothes Try It
Easy Way to Arrange Your Clothes Try It : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ.. ധാരാളം ഡ്രെസ്സുകൾ അലമാരയിൽ സൂക്ഷിക്കുമ്പോൾ സ്ഥലം തികയാത്ത അവസ്ഥ പല വീടുകളിലും ഉള്ള സ്ഥിതിയാണ്. അത് കൊണ്ട് പലരും എങ്ങനെയെങ്കിലുമൊക്കെ മടക്കി […]