നയൻതാര എന്നെ അറിയാമോ.!? ഞാൻ ഷീലയാ.!! അന്ന് മനസ്സിനക്കരെ സെറ്റിൽ സംഭവിച്ചത്; കാലങ്ങൾക്ക് മുന്നേയുള്ള കഥ പറഞ്ഞ് ഷീല.!! | Actress Sheela Talk About Lady Superstar Nayanthara
Actress Sheela Talk About Lady Superstar Nayanthara : മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. മലയാളത്തിലെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തെത്തിയത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് ഇന്ന് നയൻതാര. നടി ഷീലയും നടൻ ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റായി മാറിരുന്നു. ഇപ്പോഴിതാ ഷീല ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിക്കിടെ നടി ഷീല നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് […]