ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ മഷ്റൂം മസാല തയ്യാറാക്കാം Mushroom Masala Recipe
ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ മഷ്റൂം മസാല തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മഷ്റൂം മസാല എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും Ingredients For the base: Spices: Others: മസാല തയ്യാറാക്കുന്ന ഭക്ഷണം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിനുശേഷം മസാല തയ്യാറാക്കാനായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് […]