ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരം Wheat thattu palaharam
ഗോതമ്പുപൊടി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കാൻ ഗോതമ്പുപൊടി ആവശ്യത്തിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് റവ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് മുളക് ചതച്ചതും അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് കപ്പലണ്ടിയും ചേർത്ത് നല്ലപോലെ കുഴച്ചു പരത്തി എടുക്കണം അതിനുശേഷം ഇതിന് ചെറിയ ഷേപ്പിൽ ഒന്നും മുറിച്ചെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവും കുറെ […]