തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിക്കാൻ വേറെ ഒന്നും വേണ്ട 👌🏻😋😋. Traditional Prawns Roast Recipe
തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിയുന്നത് അറിയില്ല, അത്രമാത്രം രുചികരമാണ്. കൊഞ്ചു കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത്രയും രുചികരമായ കൊഞ്ച് റോസ്റ്റ് തയ്യാറാക്കാൻ വളരെ സമയം ഒന്നും എടുക്കുന്നില്ല. തയ്യാറാക്കുന്ന രീതി കാണുമ്പോൾ തന്നെ ചിലപ്പോഴൊക്കെ നമുക്ക് വിശപ്പ് തോന്നിപ്പോകും, അതുപോലെ ഒരു വിഭവം ആണ് ഇന്ന് തയ്യാറാക്കുന്നത്, ആദ്യമായി കൊഞ്ച് നന്നായി ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക, അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, […]