ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുലാബ് ജാമുൻ കറക്റ്റ് ആയി ഉണ്ടാക്കാം. Perfect gulab jamun recipe
Perfect gulab jamun recipe | പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നോർത്ത് ഇന്ത്യൻ മധുരമാണ് ഗുലാബ് ജാമുൻ ഈ മധുരം തയ്യാറാക്കാൻ ആകെ കുറച്ചു സമയങ്ങൾ മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളു. നോർത്തിന് സൈഡിലേക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്തായാലും അവർക്കൊരു മധുരം ആവശ്യമാണ് അങ്ങനെ ഉണ്ടാക്കുന്ന മധുരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഈ ഒരു ഗുലാബ് ജാമുൻ ഇത് തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ്. അതിനായിട്ട് നമുക്ക് പാൽപ്പൊടിയാണ് വേണ്ടത് പാൽപ്പൊടി എടുത്തു നന്നായിട്ട് ആവശ്യത്തിന് […]