സേമിയ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം semiya sweet
സേമിയ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം നിങ്ങൾക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് സേമിയ കുറച്ച് നെയ്യ് ഒഴിച്ചതിനുശേഷം നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് കൊടുക്കാൻ അതുപോലെതന്നെ ഇതിലേക്ക് മിൽക്ക് മെയ്ഡ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം അതിനുശേഷം നമുക്ക് ഒരു മോളിലേക്ക് വെച്ച് കൊടുത്ത് […]