എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാനായി ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ! Useful kitchen tips

നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും എങ്ങിനെ പൂർണ്ണമായും കറ കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ […]

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ നാലുമണി പലഹാരം! Easy evening snack recipe

Easy evening snack recipe നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം […]

പച്ചമാങ്ങ വച്ച് ഒരു രുചികരമായ പച്ചടി തയ്യാറാക്കാം!. Kerala special raw mango pachadi

പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലം തൊട്ട് തന്നെ പല വീടുകളിലും ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം പുളിയുള്ള പച്ചമാങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് […]

ഇഫ്താറിന് തയ്യാറാക്കാവുന്ന ഒരു രുചികരമായ ഡ്രിങ്ക്!. Iftar special drink recipe

Iftar special drink recipe നോമ്പുതുറക്കായി പലവിധ വിഭവങ്ങളും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കുടിക്കാനുള്ള എന്തെങ്കിലും. എല്ലാദിവസവും ഒരേ രുചിയിലുള്ള ഡ്രിങ്ക്സ് ഉണ്ടാക്കി കുടിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് ഒന്നു കുറുകി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ അതല്ലെങ്കിൽ മിൽക്ക് മെയിഡോ […]

ചെറുപഴം ഉപയോഗിച്ച് രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Small banana drink recipe

Small banana drink recipe ചെറുപഴം ഉപയോഗിച്ച് രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കാം!വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ നോമ്പ് തുറക്കലിനും ഇത്തരം ഡ്രിങ്കുകൾ ഉണ്ടാക്കുന്നത് ഒരു പതിവായിരിക്കും. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു ചെറു പഴം ഉപയോഗിച്ചുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി മൂന്നോ നാലോ ചെറുപഴം തോലു […]

കിണറിലെ വെള്ളം കണ്ണാടി പോലെ തിളങ്ങാൻ ഇതൊന്ന് മാത്രം മതിയാകും. What is the best way to clean well water?

കിണറിലെ വെള്ളം കണ്ണാടി പോലെ തിളങ്ങാൻ ഇതൊന്ന് മാത്രം മതിയാകും!വേനൽക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിലെ കിണററുകളിലെ വെള്ളം കുറഞ്ഞ് വരുന്ന പ്രശ്നം പതിവായിരിക്കും. കിണറിന്റെ അടിഭാഗത്തേക്ക് എത്തുന്തോറും വെള്ളത്തിന്റെ രുചിയിലും, നിറത്തിലുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരാറുള്ളത്. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി വെള്ളത്തിൽ കലർത്തി ഉപയോഗിക്കാവുന്ന ഒരു പദാർത്ഥമാണ് ശങ്കുഭസ്മം. കക്ക പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ശംഖ് ഭസ്മം കിണറിൽ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ശംഖ് ഭസ്മം കിണറിൽ ഉപയോഗിക്കുമ്പോൾ വെള്ളം 24 […]

രുചികരമായ നാടൻ കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം| Nadan Kozhukatta Recipe

!പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം […]

സദ്യയിലെ സ്പെഷ്യൽ മസാലക്കറി തയ്യാറാക്കാം| Sadhya Special Masala Curry

സദ്യയുടെ സ്പെഷ്യൽ മസാലക്കറി തയ്യാറാക്കിയെടുക്കാം ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് സദ്യയിലെ ഒരു മസാലക്കറിയാണ് നമുക്ക് ഏറ്റവും വ്യത്യസ്തമായിട്ടുള്ള ഒരു കറിയേഡ് തോന്നുന്നത് ബാക്കി കറികളൊക്കെ വളരെ എരിവ് കുറഞ്ഞ വളരെയധികം വൈൽഡ് ആയിട്ടുള്ള കറികളാണ്. മസാല കറി തയ്യാറാക്കാനായിട്ട് വേണ്ട കഷണങ്ങളൊക്കെ കുറച്ചു വ്യത്യസ്തമാണ് സാധാരണ നമ്മൾ ഈ ഒരു സദ്യയിൽ തയ്യാറാക്കുമ്പോൾ നിങ്ങൾക്കറിയാവുന്നതാണ് പച്ചക്കായ ഒക്കെ ചേർത്തിട്ട് ഇത് നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട് ഇതിനായി നമുക്ക് അരച്ചെടുക്കേണ്ട മസാല ഇത്രമാത്രമാണ്. […]

ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മണി പ്ലാന്റുകൾ കാടു പോലെ തഴച്ചു വളരും; ഇനി മണിപ്ലാന്റ് ചട്ടിയിൽ നിറഞ്ഞു നിൽക്കും!! | Bushy Money Plant Grow Tips

Bushy Money Plant Grow Tips : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മണി പ്ലാന്റുകൾ കാടു പോലെ തഴച്ചു വളരും; ഇനി മണിപ്ലാന്റ് ചട്ടിയിൽ നിറഞ്ഞു നിൽക്കും. മണി പ്ലാന്റ് കാടു പോലെ തഴച്ചു വളരാൻ ഇത് മാത്രം മതി! ഇങ്ങനെ ചെയ്താൽ ഒറ്റ മിനിറ്റിൽ തിക്ക് ആക്കി വളർത്താം; മണി പ്ലാന്റുകൾ തഴച്ചു വളരാൻ ചെയ്യേണ്ട ആർക്കും അറിയാത്ത രഹസ്യം. എല്ലാവർക്കും ഇഷ്ടമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഗാർഡനിംഗ് തുടങ്ങുന്ന സമയത്ത് തന്നെ […]

ചേമ്പ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! വിളവ് 3 ഇരട്ടിയാക്കാം കുട്ട കണക്കിന് ചേമ്പ് വെട്ടാം; ഇനി ചേമ്പ് പറിച്ചു മടുക്കും ഉറപ്പ്!! | Easy Chembu Krishi Tips

Easy Chembu Krishi Tips : ചേമ്പ് ഉപയോഗിച്ച് പലവിധ കറികളും നമ്മൾ മലയാളികൾ സ്ഥിരമായി ഉണ്ടാക്കുന്നുണ്ടായിരിക്കും. പണ്ടു കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേമ്പ് വീട്ടിലെ തൊടിയിൽ തന്നെ വളർത്തിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും ചേമ്പ് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ചേമ്പ് കൃഷി എങ്ങനെ നടത്താമെന്ന് വിശദമായി മനസ്സിലാക്കാം. ചേമ്പ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചേമ്പ് നട്ടു പിടിപ്പിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള […]