ഓണം സ്പെഷ്യൽ ബോളി Boli (also called Obbattu / Poli / Holige) is a sweet flatbread stuffed with a chana dal–jaggery filling
ഓണം സ്പെഷ്യൽ ബോളി മൈദ – 2 കപ്പ്മഞ്ഞൾ പൊടി -1 സ്പൂൺഉപ്പ് -1/4 സ്പൂൺവെള്ളം -1 ഗ്ലാസ്സ്എണ്ണ -4 സ്പൂൺകടലപരിപ്പ് -2 കപ്പ്പഞ്ചസാര -1/2 കപ്പ്ഏലക്ക പൊടി -1 കപ്പ്നെയ്യ് -3 സ്പൂൺ ബോളി തയ്യാറാക്കുന്നതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി, വെള്ളം, എണ്ണ എന്നിവ ഒഴിച്ച് ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. കൈകൊണ്ട് നന്നായിട്ട് കുഴച്ച് പാകപ്പെടുത്തി എടുക്കണം അതിനുശേഷം ഇതിലേക്ക് കുറച്ചു കൂടി എണ്ണ […]