സേമിയ വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. Semiya breakfast recipe
സേമിയ വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ വ്യത്യസ്തമായ ഒരു സേമിയ കൊണ്ടുള്ള ബ്രേക്ഫാസ്റ്റ് നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ഒരു ബൗളിൽ കുറച്ച് പുളിയില്ലാത്ത തൈര് എടുക്കുക തൈര് നല്ലപോലെ അടിച്ച ശേഷം അതിലേക്ക് കുറച്ച് സവാള പൊടിയായിട്ട് അരിഞ്ഞത് ചേർക്കുക അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി. പേസ്റ്റും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർക്കുക ഇത് നല്ലപോലെ മിക്സ് ചെയ്ത ഇതിലേക്ക് വേണമെങ്കിൽ കുറച്ച് പച്ചമുളക് ചേർക്കാവുന്നതാണ് അതിലേക്ക് […]