സൂപ്പർ ടെസ്റ്റിൽ ഒരു മാങ്ങ അച്ചാർ തയ്യാറാക്കാം Maangai Oorugai / Aam ka Achar)
സൂപ്പർ ടെസ്റ്റിൽ ഒരു മാങ്ങാ ചെറു തയാറാക്കുന്നത് വളരെ എളുപ്പമാണ് ഈ ഒരു മാങ്ങാ ചെറു തയാറാക്കുന്നതിനായിട്ട് മാങ്ങ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് അച്ചാർ ആക്കുന്നതിനായിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് നമുക്ക് കുറച്ച് ഉലുവപ്പൊടി കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് കായപ്പൊടിയും ചേർത്ത് മുളകുപൊടിയും ചേർത്ത് ഒന്നും മൂപ്പിച്ചതിനുശേഷം ഇതിലേക്ക് […]