ഒരു മുട്ടയും ബീറ്റ്റൂട്ടും കൊണ്ട് മതി. Beetroot egg thoran recipe
Beetroot egg thoran recipe | ഒരു മുട്ടയും ബീറ്റ്റൂട്ട് മതി ഒരു കറി തയ്യാറാക്കാൻ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു തോരനാണ് ഇത് മാത്രം മതി ഊണു കഴിക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ കഴിക്കാനാകുന്ന രുചികരമായ ഒരു വിഭവമാണ് അതിനായിട്ട് ആദ്യം ബീറ്റ്റൂട്ട് നന്നായിട്ടൊന്ന് ഉതിരുതിരായിട്ട് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന […]