ഈയൊരു ചേരുവ കൂടി ചേർത്താൽ ചിപ്സിന് സ്വാദ് കൂടും. Kerala jackfruit chips recipe
വളരെ രുചികരമായ ചക്ക ചിപ്സ് തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചക്ക ചിപ്സ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചക്ക തയ്യാറാക്കി എടുക്കാൻ ഒരുപാട് പഴുത്ത് പോകാത്ത ചക്കയാണ് ഇതിനു വേണ്ടത് അതിനുശേഷം. നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക നന്നായി അരിഞ്ഞെടുത്തതിനുശേഷം അടുത്തതായി ഈയൊരു ചിപ്സ് വർക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായി […]