തേങ്ങാ പത്തിരി കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ ഒന്ന് കഴിച്ചു നോക്കണം എന്നും കഴിക്കാൻ തോന്നും. Coconut pathiri recipe
തേങ്ങാപ്പാൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് കുറച്ച് സമയം മാത്രം മതി ഇത് തേങ്ങ പത്തിരി ആയതുകൊണ്ട് തന്നെ വെറുതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് കറിയൊന്നും ഇല്ലെങ്കിലും നല്ല രുചികരമാണ് കറി ചേർത്താൽ വളരെയധികം ഹെൽത്തിയാണ് എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാകും ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് പൊടിയിലേക്ക്. തേങ്ങയും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക വെള്ളം എപ്പോഴും തിളച്ച വെള്ളം തന്നെ […]