തേങ്ങ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഈയൊരു പലഹാരം ആദ്യമായിട്ടായിരിക്കും കാണുന്നത്. Coconut green gram sweet recipe
തേങ്ങ കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ വ്യത്യസ്തമായിട്ടുണ്ടെങ്കിൽ കേൾക്കുന്ന പലഹാരമാണ് ഇതുപോലെ ആരും കഴിച്ചിട്ടുണ്ടാവില്ല കാരണം ഈ ഒരു പലഹാരം നമ്മൾ ഇതുപോലെ ഒന്നു ഉണ്ടാക്കിയിട്ടുണ്ടാവില്ല കാരണം ചെറുപയർ അത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക. പൊടിച്ചുകഴിഞ്ഞാൽ പിന്നെ അടുത്ത ആയിട്ട് നമുക്ക് ചെയ്യേണ്ടത് തേങ്ങയും ചെറുപയറും ശർക്കരയും ഒക്കെ ചേർത്തിട്ട് വളരെ എളുപ്പത്തിൽ കുഴച്ചെടുക്കാവുന്ന നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഇത് […]