ഇനി കൈ വേദനിക്കില്ല! എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം; നൂലപ്പം പഞ്ഞി പോലെ സോഫ്റ്റ് ആവാൻ കിടിലൻ സൂത്രം!! | Tips to get Soft Idiyappam
Tips to get Soft Idiyappam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മാവിന്റെ കൺസിസ്റ്റൻസി ശരിയല്ല എങ്കിൽ അച്ചിൽ നിന്നും മാവ് വിടുവിപ്പിച്ച് എടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്തരം അവസരങ്ങളിൽ അധികം ബലപ്രയോഗം നടത്താതെ തന്നെ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ ഉണ്ടാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]