ഒരു തുള്ളി പോലെ എണ്ണയില്ലാതെ ഇതുപോലൊരു പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉണ്ടാക്കിയിട്ടുണ്ടോ ഇതായിരുന്നു കാത്തിരുന്ന ഒരു റെസിപ്പി. Variety without oil pazhampori recipe
ഈ ഒരു പഴംപൊരി ഇത് തയ്യാറാക്കുന്ന വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഈ കാണുന്ന പഴംപൊരി എല്ലാം നമുക്ക് ഇതിൽ തയ്യാറാക്കുന്നത് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്ന ഒരു പഴംപൊരിയാണ് അതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അത് നമുക്ക് മൈദമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മഞ്ഞൾപ്പൊടിയും. അതിലേക്ക് പഴം നന്നായിട്ട് അരച്ചതും കൂടി ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഉണ്ണിയപ്പത്തിന് ചുടാൻ മാത്രം മതി അതിലേക്ക് ഒഴിച്ച് നല്ലപോലെ രണ്ടു സൈഡ് മറിച്ചിട്ട് […]