കാസർഗോഡ് സ്പെഷ്യൽ കോഴി വറവ് തയ്യാറാക്കാം . Kasaragod special chicken varav recipe
കാസർകോട് സ്പെഷ്യൽ കോഴി വറവ് തയ്യാറാക്കാൻ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കോഴിവറവ് ഇത് നമുക്ക് ചെയ്യുന്നതിന് ആദ്യം വേണ്ടത് ഒരു മസാലയാണ് ഈ ഒരു മസാലയാണ് ഇതിന് ഏറ്റവും കൂടുതൽ സ്വാദിഷ്ടമാക്കി മാറ്റുന്നത് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് കുറച്ചു മുളകുപൊടി കാശ്മീരി മുളകുപൊടി. ഗരം മസാല ചിക്കൻ മസാല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചതച്ചത് അതിലേക്ക് ആവശ്യത്തിനു തൈരും കുറച്ച് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ഇത് തയ്യാറാക്കുന്നതിനായിട്ട് ഒരുപിടി തേങ്ങയും […]